ബ്ലഡ് ബാങ്കില്‍ നമുക്കും ഒരു കമ്മ്യൂണിറ്റി ഉണ്ടാക്കാം
നമ്മള്‍ ഏതെങ്കിലും സ്ഥാപന ഉടമയകാം അല്ലെങ്കില്‍ ഒരു സംഘടനയില്‍ അങ്ങമാകം അല്ലെങ്കില്‍ ഏതെങ്കിലും ബ്ലഡ് ഫോറം ഉണ്ടാക്കി പ്രവര്തിക്കുന്നവരാകം. നമുക്കു നമ്മുടെ സ്ഥാപനത്തിന്റെ അല്ലെങ്കില്‍ സംഘടനയുടെ പേരില്‍ കേരള ബ്ലഡ് ബാങ്കില്‍ കമ്മ്യൂണിറ്റി ഉണ്ടാക്കാം. ,നമ്മുടെ സ്ഥാപനത്തിന്റെ അല്ലെങ്കില്‍ സംഘടനയുടെ ലോഗോ പ്രദര്‍ശിപ്പിക്കാനും കമ്മ്യൂണിറ്റി യെ പരിചയപ്പെടുത്തആനും അവസരം നല്കുന്നു . ഏറ്റവും നല്ല കമ്മ്യൂണിറ്റി ക്ക് കേരളബ്ലഡ് ബാങ്ക് അവാര്‍ഡ് നല്‍കും.വെബ്സൈറ്റ് www.keralabloodbank.com
No comments:
Post a Comment