കേരള ബ്ലഡ് ബാങ്ക് കേരളത്തിലെ ജനങളുടെ ബ്ലഡ്‌ഇന്റെ ആവിശ്യം മനസിലാക്കി നിര്‍മിച്ച ഒരു സൈറ്റ് ആണ് .ഇതില്‍ ജാതി മത ഭേതമന്യേ എല്ലാര്‍കും ആവിശ്യമായ ബ്ലഡ് ദാനം ചെയ്യുന്നതിനു സഹായിക്കുന്നു .ഇന്നു മറ്റൊരാള്‍ ആവാം നാളെ ആരാണെന്നറിയില്ലല്ലോ. നമുക്കു രക്തം നല്കി പരസ്പരം സഹായിക്കാം. http://www.keralabloodbank.com/ രാജിസ്റെര്‍ ചെയ്യാം അല്ലെ . സ്നേഹപൂര്വ്വം
അനസ
ansa.ka@gmail.com
No comments:
Post a Comment